അവൾക്കരികിലെത്തി.പതിയെ ആ മുഖം പിടിച്ചുയർത്തി…

രചന : അഖിൽ വിനായക് വളരെ നേരം നീണ്ട ബോർഡ് മീറ്റിംഗിനൊടുവിൽ കസേരയിൽ അമർന്നിരുന്നുകൊണ്ട് അലക്സ് നടു നിവർത്തി നീളത്തിൽ ഒരു കോട്ടുവായ ഇട്ടു.കണ്ണുകൾ കൂട്ടി തിരുമി കഴുത്തിലെ ടൈ ശരിയാക്കിക്കൊണ്ടയാൾ ചുറ്റുമൊന്നു നോക്കി. ആരെങ്കിലും കണ്ടിരുന്നെങ്കിൽ മാനേജരുടെ അനാസ്ഥ എന്ന് പരാതി മെലിടത്തു ചെന്നാലോ…

Read more

പെണ്ണിന്റെ വീട്ടുകാർ ആരുമറിയാതെ മറച്ചു വച്ച് ബ്രോക്കർ മുഖാന്തരം വന്ന ആലോചനയാണ്…

രചന: Nikesh കല്യാണ ദിവസം രാവിലെ ചെറുക്കനെ അന്വേഷിച്ചു വീട്ടിൽ പോലീസെത്തിയപ്പോൾ ചെറുക്കൻ മുങ്ങി,, മുഹൂർത്തത്തിന് ഏതാനും മണിക്കൂറുകൾ മാത്രമുള്ളപ്പോൾ വിവരം വീട്ടിൽ വിളിച്ചറിയിച്ച ഉടനെ പെണ്ണിന്റെ അച്ഛന് ബോധക്ഷയം,, ചെറുക്കൻ ഒരു ക്രിമിനൽ കേസിലെ പ്രതിയാണത്രെ,, ഇതെല്ലാം പെണ്ണിന്റെ വീട്ടുകാർ ആരുമറിയാതെ മറച്ചു വച്ച്…

Read more

ഓഫീസിൽ നിന്നിറങ്ങിയപ്പോ തന്നെ അര മണിക്കൂർ ലേറ്റ്…

രചന :Rinna Jojan….. ഇപ്പോ ദാ ഏതോ അമ്പലത്തിലെ പൂരമാണ്. റോഡ് ബ്ലോക്കായിരിക്കുന്നു… ഇന്ന് അങ്ങോട്ട് ചെല്ലാതിരിക്കുന്നതാവും നല്ലത്. മോന് വീട്ടിലിടാൻ ഡ്രസ്സ് വാങ്ങണമെന്നും നേരത്തെ വരണമെന്നു മൊക്കെ ഇന്നലെ തന്നെ പ്രിയതമ പറഞ്ഞതാണ്… വീട്ടിലെത്തിയപ്പോ എട്ടര മണിയായി. ടീ വേഗം ഒരുങ്ങ്. എല്ലാ കടയൊന്നും…

Read more

അവളു വെറും പോക്കു കേസാടാ കൈയിലിരിപ്പു കാരണം എനിക്കൊഴിവാക്കേണ്ടി വന്നതാ…

രചന : Renu Radhika “അവളു വെറും പോക്കു കേസാടാ… കൈയിലിരിപ്പു കാരണം എനിക്കൊഴിവാക്കേണ്ടി വന്നതാ ” വിനോദിന്റെ വാക്കുകൾ ഹരി വലിയ താൽപര്യമില്ലാതെ കേട്ടിരുന്നു. ബാങ്കിലെ ഹരിയുടെ സീനിയർ ഉദ്യോഗസ്ഥനാണ് വിനോദ്.വിനോദിന്റെ വിവാഹമാണ്. വിവാഹമെന്നു വെച്ചാൽ രണ്ടാം വിവാഹം. വിവാഹത്തിനു മുൻപ് ബാങ്കിലെ കൂട്ടുകാർക്കെല്ലാർക്കും…

Read more

താൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയ്ക്ക് പാദസരം കൂടി വാങ്ങണമെന്ന്…

രചന: ഡോ റോഷിൻ താലിമാല വാങ്ങുന്ന കൂട്ടത്തിൽ താൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയ്ക്ക് പാദസരം കൂടി വാങ്ങണമെന്ന് ശ്യാംഗോപൻ തന്റെ അമ്മയോട് പറഞ്ഞു . “അതു വേണൊ ! ,ചിലവുകളില്ലെ ? ,കല്യാണം കഴിഞ്ഞിട്ട് വാങ്ങിയാൽ പോരെ ?” ,അമ്മ തിരിച്ചു ചോദിച്ചു ….

Read more

ഇത്ര ബുദ്ധിമുട്ടി എന്തിനാട ചക്കരെ നീ ഇത് കുടിക്കുന്നത്

രചന : മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ ” ഇത്ര ബുദ്ധിമുട്ടി എന്തിനാട ചക്കരെ നീ ഇത് കുടിക്കുന്നത്…” പിന്നിലെ വിളികേട്ട് തിരിഞ്ഞ് നോക്കി… കൈയിൽ ഇരുന്നാ ഗ്ലാസ്സ നിലത്ത് വീണ് പൊട്ടി.. ” നീയായിരുന്നോ… ഞാൻ വേറെ ആരോന്ന് കരുതി പേടിച്ചു.. ” ” ആഹാ ബസ്റ്റ്…

Read more

ആദ്യ പെണ്ണുകാണൽ അഥവാ വിവാഹ ആലോചന…

രചന : Sree Lachu ബാംഗ്ലൂർ നഴ്സിംഗ് പഠനം ഒക്കെ പൂർത്തിയാക്കി ഞമ്മൾ നാട്ടിൽ ലാൻഡ് ചെയ്ത സമയം…………. വന്ന പാടെ തലങ്ങും വിലങ്ങും ചോദ്യങ്ങൾ…… എന്തെ ലെച്ചുസേ ജോലി ഒന്നും ആയില്ലേ …, കല്യാണം നോക്കുന്നുണ്ടോ എന്നൊക്കെ…… ഉത്തരം പറഞ്ഞു മടുത്തപ്പോ തിരിച്ചു പോവാനുള്ള…

Read more

ഈ ലോകത്തിൽ വെച്ച് ഏറ്റവും സൗന്ദര്യം എന്റെ അമ്മക്കാണന്നെ…

രചന : രേഷ്മ ബിബിൻ അമ്മയും … ഞാനും…. അച്ഛൻ എന്ത് കണ്ടിട്ടാ അമ്മയെ കല്യാണം കഴിച്ചേ? അച്ഛന്റെ നേർകാ ചോദ്യം തൊടുത്തു വിടുമ്പോൾ വേദനിച്ചത് അച്ഛനാണെന്നു തോന്നും മുഖഭാവം കാണുമ്പോൾ.. അമ്മയാവട്ടെ പതിവ് ചിരിയും ചിരിച്ചു അതാ പാത്രം കഴുകുന്നു. കഴിക്കുന്നത് പകുതിക്കു വെച്ച്…

Read more

ഭാര്യയോട് സ്നേഹം ഇല്ലെന്നു പറയുകയും ചെയ്യും നമ്മൾ അടുക്കൽ ചെന്നാലോ ഭയങ്കര ജാടയും…

രചന : Akhila “” ദേ ഉണ്ണിയേട്ടാ വിടുന്നുണ്ടോ അമ്മ കാണും വിട്ടേ……… “” “”ഭാര്യയോട് സ്നേഹം ഇല്ലെന്നു പറയുകയും ചെയ്യും നമ്മൾ ചെന്നാലോ ഭയങ്കര ജാടയും………… ഞാനില്ലേ…… !! “” പിണങ്ങല്ലേ ഉണ്ണിയേട്ടാന്നും പറഞ്ഞു നിക്കിട്ടൊരു ഞുള്ളും തന്ന് അവളു പോയി…. അവൾക്കിന്നും ആ…

Read more

ഗൾഫുകാരന്റെ ആലോചന വരുമ്പോൾ, കൂലി പണിയായാലും എന്നും കൂടെയുള്ളവൻ മതിയെന്നു പറയുന്ന പെൺകുട്ടികളും.

രചന: ഷെഫി സുബൈർ കൂലി പണിക്കാരന്റെ ആലോചന വരുമ്പോൾ സ്ഥിര ജോലിയും വരുമാനവുമുള്ളവർക്കു മാത്രമേ മോളെ കൊടുക്കുമെന്ന് പറയുന്ന മാതാപിതാക്കളുമുള്ള ഒരു നാട്ടിൻപുറത്തുക്കാരനായിരുന്നു ഞാൻ. സ്ഥിരമായ ജോലിയും വരുമാനവുമില്ലാത്തതിന്റെ പേരിൽ ഒരു കുഞ്ഞിന്റെ അച്ഛനാകാൻ ഭാഗ്യമില്ലാത്തവനായിരുന്നു ഞാൻ. ഓടിന്റെ മുകളിൽ വീഴുന്ന മഴത്തുള്ളികൾ ശക്തമായപ്പോഴാണ് അവളോട്…

Read more
Hosted By Wordpress Clusters