അവൾക്കരികിലെത്തി.പതിയെ ആ മുഖം പിടിച്ചുയർത്തി…

രചന : അഖിൽ വിനായക് വളരെ നേരം നീണ്ട ബോർഡ് മീറ്റിംഗിനൊടുവിൽ കസേരയിൽ അമർന്നിരുന്നുകൊണ്ട് അലക്സ് നടു നിവർത്തി നീളത്തിൽ ഒരു കോട്ടുവായ ഇട്ടു.കണ്ണുകൾ കൂട്ടി തിരുമി കഴുത്തിലെ ടൈ ശരിയാക്കിക്കൊണ്ടയാൾ ചുറ്റുമൊന്നു നോക്കി. ആരെങ്കിലും കണ്ടിരുന്നെങ്കിൽ മാനേജരുടെ അനാസ്ഥ എന്ന് പരാതി മെലിടത്തു ചെന്നാലോ…

Read more

വിവാഹം കഴിക്കണമെന്ന ചിന്ത ആദ്യമായി മനസ്സിൽ തോന്നിയതപ്പോഴാണ്…

രചന : ആദിത്യൻ വിവാഹം കഴിക്കുന്നില്ല എന്നതീരുമാനവുമായി ജീവിക്കുകയായിരുന്നു ഞാൻ ആദ്യമൊക്കെ വീട്ടുകാർ നിർബന്ധിക്കുമായിരുന്നു,പിന്നീടവരും നിർത്തി അല്ലെങ്കിൽത്തന്നെ വയസ്സ് നാല്പതുകഴിഞ്ഞു ഇനിയാര് പെണ്ണുതരാൻ.. ഒരുദിവസം ഞാനും സുഹൃത്തും ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു അപ്പോഴാണ് കയ്യിൽ ഒരുകുഞ്ഞുമായി ഒരുപെൺകുട്ടി ബസ്സിൽ കയറുന്നത് ബസ്സിൽ സാമാന്യം തിരക്കുമുണ്ട് ആരും…

Read more

എന്റെ ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം ഞാൻ കാത്ത് വെക്കും നീ എന്റേതാവുന്ന നാൾ വരെ…

രചന : നജീബ് കോൽപാടം ആദ്യമായി അവളെ ആളൊഴിഞ്ഞ ആ മരച്ചുവട്ടിൽ ഒറ്റക്ക് കിട്ടിയപ്പോൾ അറിയാതെ ഞാനും ആഗ്രഹിച്ചു ആ കവിളിൽ ഒന്ന് ഉമ്മവെക്കാൻ . ഇരുണ്ട് മൂടിയ ആകാശം ഒരു പേമാരിക്ക് മുൻപുള്ള തണുത്ത കാറ്റ് . അതിനേക്കാൾ ചുവന്നു തുടുത്ത അവളുടെ കവിൾ…

Read more

പെണ്ണിന്റെ വീട്ടുകാർ ആരുമറിയാതെ മറച്ചു വച്ച് ബ്രോക്കർ മുഖാന്തരം വന്ന ആലോചനയാണ്…

രചന: Nikesh കല്യാണ ദിവസം രാവിലെ ചെറുക്കനെ അന്വേഷിച്ചു വീട്ടിൽ പോലീസെത്തിയപ്പോൾ ചെറുക്കൻ മുങ്ങി,, മുഹൂർത്തത്തിന് ഏതാനും മണിക്കൂറുകൾ മാത്രമുള്ളപ്പോൾ വിവരം വീട്ടിൽ വിളിച്ചറിയിച്ച ഉടനെ പെണ്ണിന്റെ അച്ഛന് ബോധക്ഷയം,, ചെറുക്കൻ ഒരു ക്രിമിനൽ കേസിലെ പ്രതിയാണത്രെ,, ഇതെല്ലാം പെണ്ണിന്റെ വീട്ടുകാർ ആരുമറിയാതെ മറച്ചു വച്ച്…

Read more

രണ്ടാം ജൻമത്തിൽ ആദ്യമായി കണ്ണ് തുറന്നപ്പോഴും പരതിയത് ആ മുഖമായിരുന്നു…

രചന : ശാരി പി പണിക്കർ അങ്ങനെ വീട്ടുക്കാർക്ക് വേണ്ടി അത്രയും കാലം പ്രണയിച്ചവനെ അവൾ വേണ്ടെന്ന് വച്ചു. ചായ കുടിക്കാൻ വന്ന ഏതോ കോന്തനെ കെട്ടാനും സമ്മതിച്ചു. പക്ഷേ ആ രാത്രിയാണ് എല്ലാം മാറി മറിഞ്ഞത്. മഴയെ ഇത്ര മാത്രം പ്രണയിക്കാൻ പാടില്ലായിരുന്നുവെന്ന് തോന്നിപ്പിച്ച…

Read more

ഹൃദയരഹസ്യം

രചന :Unais Bin Basheer….. രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ആലോചിക്കാനോ.. സഫിയ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാ ഇക്കാ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്. എന്റെ മനസാക്ഷി അതിന്സമ്മതിക്കോ. പിന്നെ.. ജീവിതകാലം മുഴുവൻ ഇങ്ങനെ ജീവിച്ചുതീർക്കാനാണോ നീ ഉദ്ദേശിക്കുന്നെ. നോക്ക് ഷാനു, നീ ഇപ്പോഴും ചെറുപ്പമാണ്….

Read more

മീര….

രചന :Nkr Mattannur….. അരി കഴുകി അടുപ്പില്‍ തിളയ്ക്കുന്ന വെള്ളത്തിലിട്ടു…. കുക്കറില്‍ വേവിച്ചു ഇത്തിരി പരിപ്പു കറിയുണ്ടാക്കാം…രണ്ടു പപ്പടവുംകാച്ചിയെടുക്കാം…ഇന്നത്രമതി….മനു കുളികഴിഞ്ഞു അടുക്കളയില്‍ കയറിയിട്ട് അര മണിക്കൂര്‍ കഴിഞ്ഞു… ഓട്ടോ ഡ്രൈവറാണു മനു….രണ്ടു വര്‍ഷം പഴക്കമുള്ള ഒരു പെട്രോള്‍ മോഡല്‍ ഓട്ടോ ആണ് അവന്‍റെ ജീവിത മാര്‍ഗ്ഗം…രാവിലെ…

Read more

പെണ്ണ് കെട്ടിയത് കൊണ്ട് ആരും നന്നാകില്ല, നന്നാവണമെങ്കില്‍ അവര് തന്നെ വിചാരിക്കണം…

രചന: ഗോവിന്ദനുണ്ണി പൊന്നമ്മേ നമ്മുടെ ലക്ഷ്മികുട്ടിയെ കുറിച്ച് എന്താണ് ഇങ്ങടെ അഭിപ്രായം…?? മുലയംപറമ്പത്ത് കാവില്‍ തൊഴുത് നമ്മുടെ പേടകമായ യമഹ ആര്‍ എക്സ് ഹണ്ട്രഡ് മെല്ലെ… പൊട്ടിച്ച്… പൊട്ടിച്ച്…മടങ്ങി വരുമ്പോഴാണ്…ഞാനിത് അമ്മയോട് ചോദിച്ചത്… എന്തഭിപ്രായം എന്ന രീതിയില്‍ അമ്മ എന്റെ മുഖത്തേക്കൊന്ന് നോക്കി…മിററിലൂടെ നോക്കിയപ്പോള്‍…മൂപരുടെ മുഖം…

Read more

ഈ ജീവിതത്തില്‍ ഞാനാദ്യമായും അവസാനമായും ഒരാളേയേ സ്നേഹിച്ചിരുന്നുള്ളൂ…

രചന : Nkr Mattannur രാവിലെ ഉണര്‍ന്നു കുളി കഴിഞ്ഞു അടുക്കളയില്‍ കയറി ചോറും കറികളും പാകമാക്കി അടച്ചു വെച്ചു..കൂടെ അമ്മയ്ക്കും എനിക്കുമുള്ള പ്രാതലും ഒരുക്കി വെച്ചു…അപ്പോഴേക്കും ഈറന്‍ മുടി ഉണങ്ങിയിരുന്നു..അതില്‍ ചുറ്റിയ തോര്‍ത്തഴിച്ചുമാറ്റി. കണ്ണാടിക്കു മുന്നില്‍ നിന്നു മുടി ചീകി ഒതുക്കുമ്പോള്‍ കണ്ടു നെറ്റിയില്‍…

Read more

ചേച്ചിയുടെ ഓരോ ആലോചനയും മുടങ്ങി പോകുമ്പോഴും ഏറെ സന്തോഷിക്കുന്നത് അവനാണ്…

രചന: Fackrudheen Ali Ahammad (മൊബൈൽഫോണുകൾ വരുന്നതിനു മുൻപ്.. ഉള്ള ഒരു കഥയാണ്. തപാൽ ഓഫീസുകൾക്ക് പിടിപ്പതു പണി ഉണ്ടായിരുന്ന കാലം..) അച്ഛൻ വരുമ്പോൾ പതിവിലും വൈകിയിരുന്നു.. മുഖം കണ്ടാലറിയാം.. അരുതാത്തത് എന്തോ സംഭവിച്ച ഒരു മുഖഭാവം.. വന്നപാടെ മുൻവശത്തെ ചാരുകസേരയിൽ തളർന്നിരുന്നു. കുറെയേറെ നേരം…

Read more
Hosted By Wordpress Clusters