തീരുമാനം

രചന :- ആദർശ് മോഹനൻ “മൂക്കത്ത് വെയിലടിച്ചിട്ടും പോത്തുപോലെ കിടന്നുറങ്ങണ കണ്ടില്ലെ, ടാ മരക്കോന്താ എണീറ്റ് പല്ലു തേക്കെടാ, എന്നിട്ടാ വണ്ടിയെടുത്തൊന്ന് കടയിൽപ്പോയി വാ.” പുതപ്പു മാറ്റി ഒളിക്കണ്ണിട്ടു നോക്കിയപ്പോൾ മുഖം വീർപ്പിച്ച് നീളൻ കൈലും കൈയ്യിലേന്തി നിൽക്കണ അമ്മേടെ മുഖമാണ് കണ്ടത് നല്ല ആട്ടു…

Read more

കെട്ടി കയറി വന്ന പെണ്ണു മൂന്നാം ദിവസം വീട്ടിലെ അധികാരമേറ്റെടുത്തപ്പോൾ അമ്മയുൾപ്പടെ എല്ലാവർക്കും സന്തോഷമായി.

രചന: ഷെഫി സുബൈർ മീൻ പൊരിച്ചു കഴിഞ്ഞു ബാക്കി വരുന്ന എണ്ണയെടുത്തു പെങ്ങൾ കളയുമ്പോൾ, അവൾ പറയുമായിരുന്നു, ആവശ്യമുള്ളതെടുത്താൽ പോരെ. വെറുതെ ഇങ്ങനെ കളയണമോയെന്ന്. വീട്ടു സാധനങ്ങൾ വാങ്ങാൻ ആഴ്ചയിൽ ചന്തയിൽ പോയിരുന്ന അമ്മയോട് ഇനി മുതൽ പോകണ്ടായെന്നും, ഏട്ടൻ ത്തന്നെ എല്ലാം വാങ്ങിക്കൊണ്ടു വന്നാൽ…

Read more

എന്റ്റെയീ പോക്ക് ഏട്ടനൊരിക്കലും അംഗീകരിക്കാൻ പറ്റില്ലാന്നെനിക്കറിയാം …. പക്ഷേ, എനിക്ക് പോവാതിരിക്കാൻ പറ്റില്ല ഏട്ടാ. ..

രചന :- Rajitha Jayan‎ മറ്റുള്ളവർ എന്ത് പറയുമെന്ന ചിന്തയാൽ ഇനിയെനിക്കെറ്റെ ആഗ്രഹങ്ങൾ ,, ഇഷ്ടങ്ങൾ ഒന്നും ഉപേക്ഷിക്കാൻ വയ്യ… ഒരു ഭാര്യയുടെ എല്ലാ കടമകളും കർത്തവ്യങ്ങളും ഞാൻ ഈ നിമിഷംവരെ കൃത്യമായി നിർവ്വഹിച്ചിട്ടുണ്ട്…. ഒരമ്മയുടെ ഉത്തരവാദിത്വങ്ങളും ഞാൻ നമ്മുടെ ആൺമക്കളുടെ ജീവിതത്തിൽ നടപ്പിലാക്കി കഴിഞ്ഞു….

Read more

ഞാൻ പ്രായശ്ചിത്തം ചെയ്യാൻ എന്റെ അനിയനെ കൊണ്ട് ഞാൻ അവളെ വിവാഹം കഴിച്ചിക്കാൻ പോകുകയാണ്.

രചന: Santhosh Appukkuttan “കണ്ണിൽ കണ്ട പെണ്ണുങ്ങളുടെ ഗന്ധവും പേറി വരുന്നൊരാളുമായി കിടക്ക പങ്കിടാൻ ഞാനെന്താ തെരുവ് പെണ്ണോ? മാലിനിയുടെ വാക്ക് കേട്ട സുദേവ് പൊള്ളിയതു പോലെ അവളെ തഴുകിയിരുന്ന കൈ പിന്നോട്ട് വലിച്ചു. ” നീയെന്താ പറഞ്ഞത്?’ ശബ്ദം താഴ്ത്തിയാണ് സുദേവ് അതു ചോദിച്ചെങ്കിലും,…

Read more

നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട.

രചന: അമ്മു സന്തോഷ് “കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര…

Read more

പറയാൻ മറന്ന പ്രണയം…

രചന: അഫ്സൽ മഠത്തിപ്പറമ്പിൽ മാർകറ്റിൽ സാധങ്ങൾ വാങ്ങാൻ നിൽകുമ്പോൾ ആയിരുന്നു ആ കാഴ്ച്ച ഞാൻ കണ്ടത്, ഒരു സ്ത്രീ എന്നെ തന്നെ നോക്കികൊണ്ട്‌ നിൽക്കുന്നു.. കൂടെ രണ്ട് കുട്ടികളും ഭർത്താവ് ആണെന്ന് തോന്നുന്നു ഒരാളും ഉണ്ടായിരുന്നു, അയാൾ മറ്റാരോടോ സംസാരിച്ചു നില്ക്കാണ്, ഞാൻ എന്റെ പിന്നിലേക്കൊന്നു…

Read more

ആകെ പരിഭ്രമം നിറഞ്ഞ അവളെ കാണുംതോറും നന്ദന് വല്ലാത്ത കുസൃതി തോന്നി…

രചന : അമ്മു അമ്മൂസ് അത്രമേൽ മുഖമടച്ചു കിട്ടിയ അടിയുടെ ശക്തിയിൽ നിലത്തേക്ക് വീണു പോയിരുന്നു.. തലയാകെ ഒരു മരവിപ്പ് പടർന്നത് പോലെ.. “”മംഗലത്തെ ചെക്കനെ തന്നെ വേണം അല്ലേ നിനക്ക് “” ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു ജാനകി.. വൈദേഹി മുഖം പൊത്തി നിലത്ത് തന്നെ…

Read more

അരുന്ധതി

രചന : ജിഷസുരേഷ് തറവാട്ടിലിന്ന് ഉൽസവ പ്രതീതിയായിരുന്നു. ഓണം, വിഷു, പിറന്നാൾ, എന്നിവയെല്ലാം കെങ്കേമമായാണ് ഇവിടെ ആഘോഷിക്കുക. മക്കൾ, മരുമക്കൾ, പേരക്കിടാങ്ങൾ, അവരുടെ ഫ്രണ്ട്സ്, പിന്നെ കുറേ ബന്ധുക്കൾ….. എല്ലാവരും കൂടി തിക്കും തിരക്കുമായിരിക്കും. പുത്തൻ വസ്ത്രങ്ങളുമിട്ട്, അടിപൊളി ഭക്ഷണവും കഴിച്ച് എല്ലാവരുമാഹ്ലാദിക്കുമ്പോൾ ഞാൻ മാത്രമാ…

Read more

ലക്ഷ്മിയേടത്തി

രചന – മഗേഷ് ബോജി ”എനിക്ക് ലക്ഷ്മിയേടത്തിയുടെ മകനായി ജനിക്കണം” അങ്ങനെ പറയാന്‍ ആ നാലാം ക്ലാസ്സുകാരന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല…..! അടുത്ത ജന്മത്തില്‍ ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ച മാഷിത് കേട്ട്‌ ഞെട്ടി. മാന്ത്രികനാവണമെന്നും ആനയാകണമെന്നും സിംഹമാകണമെന്നുമൊക്കെ പറഞ്ഞ സഹപാഠികള്‍ അവനെ നോക്കി ചിരിച്ചു. പക്ഷെ…

Read more

എന്നാലും എന്റെ ഭാര്യേ…..

രചന : Ammu Santhosh‎ എന്റെ ഭാര്യക്ക് എന്തിനും ഏതിനും സംശയം ആണ്. കല്യാണം കഴിഞ്ഞ നാൾ മുതൽ ആ ചോദ്യങ്ങൾ കൊണ്ട് ജീവിതം മടുത്തു പോയ ഒരു പാവം ഭർത്താവ് ആണ് ഞാൻ. കല്യാണം കഴിഞ്ഞു ആദ്യരാത്രിയിൽ ആദ്യമായി അവളെന്നോട് ചോദിച്ച ചോദ്യത്തിന് ഇതു…

Read more
Hosted By Wordpress Clusters